ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശയാത്ര ഊരമ്പു മുതൽ ChristianNews Last updated Aug 12, 2025 438 തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ august 15 വെള്ളിയാഴ്ച ഊരമ്പു മുതൽ പുല്ലുവിള വരെ 79 -മത് സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശയാത്ര നടക്കും. 438 Share
Comments are closed.