Ultimate magazine theme for WordPress.

കുമളി- മൂന്നാര്‍ റോഡില്‍ പാമ്പാടുംപാറ അപ്പാന്‍പ്പന്‍പടിയ്ക്ക് സമീപം ഓടികൊണ്ടിരുന്ന കാറിലേയ്ക്ക് മരം വീണ് ഒരാള്‍ മരിച്ചു

തൊടുപുഴ സ്വദേശി വെണ്ടാനത്ത് സൂസമ്മ (62) ആണ് മരിച്ചത്
ഇവരുടെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍കുമാര്‍ എന്നിവരെ പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലാര്‍ പട്ടം കോളനി പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന അരുണ്‍കുമാറിന്റെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച് മടങ്ങുന്ന വഴിയായിരുന്നു അപകടം.

\"\"

\"\"

Sharjah city AG