Ultimate magazine theme for WordPress.

ജൂബിലി മന്ദിരത്തിന് കെഎസ്എഫ്ഇയുടെ കൈത്താങ്ങ് : മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

 

കൊട്ടാരക്കര: സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഇ യുടെ നേതൃത്വത്തിൽ മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

മാർത്തോമാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസാധിപൻ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനൽ,സംസ്ഥാന നിർമ്മിതി കേന്ദ്രം സിഇഒ ഡോ.ഫെബി വർഗീസ്,മുൻസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ,മുൻ മുൻസിപ്പൽ ചെയർമാൻ എസ്. ആർ.രമേശ് , ഭദ്രാസന സെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോൺ,ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ബിനു സി.സാമുവൽ,ഭദ്രാസന ട്രഷറർ കെ. ജോർജ് പണിക്കർ എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.