കൊല്ലം : കൊല്ലം ഐപിസി നോർത്ത് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാ. ജെയിംസ് ജോർജ്ജ് പ്രസിഡന്റ്, പാ. എം വർഗ്ഗീസ് വൈസ് പ്രസിഡന്റ് , ഇവാഞ്ചലിസ്റ്റ് സാബു കുമരങ്കരി സെക്രട്ടറി, ഇവാഞ്ചലിസ്റ്റ് ജോസ് ബേബി ജോയിന്റ് സെക്രട്ടറി , ജോസഫ് ജോർജ്ജ് ട്രഷറാർ എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി പാസ്‌റ്റർമാരായ കെ ശമുവേൽ,ജെ ജോയി, സാന്റി മാതും,പി.ഐ എബ്രഹാം, ജയ്സൺ.റ്റി
സഹോദരന്മാരായ ഗിൽബർട്ട്,സുധാകരൻ,ഡിൻസു പാപ്പച്ചൻ എന്നിവരെയും തിരഞ്ഞെടുത്തു
