തീയാടിക്കൽ : ഇലന്തൂർ കണനിൽക്കുംകാലായിൽ പരേതനായ കെ എം ജോസഫിന്റെയും പൊരുന്നെല്ലൂർ പറപ്പള്ളിൽ പരേതയായ സാറാമ്മ ജോസഫിന്റെയും മകൻ കെ ജെ വർഗീസ് (ബേബി) (73 ) നിര്യാതനായി.
സംസ്ക്കാരം സെപ്റ്റംബർ 28 ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് കടയാർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നതാണ്
