Ultimate magazine theme for WordPress.

നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികൻ മോചിപ്പിക്കപ്പെട്ടു

നൈജീരിയ : നൈജീരിയയിലെ സാമ്‌ഫാറാ സംസ്ഥാനത്തുള്ള ഗുസൗവിലെ റെയ്മോൻഡിന്റെ നാമധേയത്തിലുള്ള ഇടവകയിൽ നിന്നും ആക്രമികൾ തട്ടികൊണ്ട് പോയ ഫാ മിക്കാ സുലൈമാൻ എന്ന വൈദികനാണ് മോചിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലൂടെയാണ് അക്രമികൾ തന്നെ വിട്ടയച്ച വിവരം അദ്ദേഹം അറിയിച്ചത്. ജൂൺ ഇരുപത്തിരണ്ടാം തീയതി വൈദിക വസതിയിൽ നിന്നും ആക്രമികൾ അദ്ദേഹത്തെ തട്ടികൊണ്ടുപോകുകയായിരുന്നു

Sharjah city AG

Comments are closed.