കുളത്തുപ്പുഴ : ഇമ്മാനുവൽ ഗോസ്പൽ ചാരിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 വെള്ളിയാഴ്ച രാത്രി 7 മുതൽ രാവിലെ 5 മണി വരെ കുളത്തുപ്പുഴ സഭാഹാളിൽ മുഴുരാത്രി പ്രാർത്ഥന നടക്കും. പാ സുരേഷ് നേതൃത്വം നേതൃത്വം നൽകും, വിവിധ ദൈവദാസന്മാർ പ്രസംഗിക്കും രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കും
കൂടുതൽ വിവരങ്ങൾക്ക് : 751113 2593, 94954 36050
