Ultimate magazine theme for WordPress.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അതിരൂക്ഷമായി വ്യാ​പിക്കുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മു​ഖ്യ​മ​ന്ത്രി ശ്രീ പി​ണ​റാ​യി വി​ജ​യ​ൻ പ്രസ്താവിച്ചു

ഇന്നലെ മാത്രം 8830   പേർക്ക് രോഗം സ്ഥിതീകരിച്ചു.ഇതിൽ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് കൂടാതെ ഇന്നലെ മാത്രം 23 മരണം.ഈ സ്ഥിതി തുടർന്നാൽ വലിയ അപകടത്തിലേക്ക് വീഴും എന്നും അദ്ദേഹംഓർമിപ്പിച്ചു.ആൾക്കൂട്ടങ്ങൾക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

 

 

 

Sharjah city AG

Comments are closed.