സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു
ഇന്നലെ മാത്രം 8830 പേർക്ക് രോഗം സ്ഥിതീകരിച്ചു.ഇതിൽ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് കൂടാതെ ഇന്നലെ മാത്രം 23 മരണം.ഈ സ്ഥിതി തുടർന്നാൽ വലിയ അപകടത്തിലേക്ക് വീഴും എന്നും അദ്ദേഹംഓർമിപ്പിച്ചു.ആൾക്കൂട്ടങ്ങൾക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
