Ultimate magazine theme for WordPress.

കായംകുളം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ മുഴുരാത്രി പ്രാർത്ഥന ആഗസ്റ്റ് 21 വെള്ളിയാഴ്ച

കായംകുളം : കായംകുളം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ ആഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കും. പാ. ഷിജോ പോൾ പ്രസംഗിക്കും. സംഗീത ആരാധനയ്ക്ക് ഇവാ. ബിനു എബ്രഹാം നേതൃത്വം നൽകും. പാ. വർഗീസ് ബേബി ( കായംകുളം) & പ്രയർ ടീം നേതൃത്വം നൽകും. വൈകിട്ട് 6,30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.