Ultimate magazine theme for WordPress.

മെക്‌സിക്കോയിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

അമേരിക്ക:മെക്സിക്കോയിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ രാജ്യത്തു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ മരണ സംഖ്യ 15 ആയി . ബ്രൂബേർ റോമൻ എന്ന മാധ്യമപ്രവർത്തകൻ ഒരു ഓൺലൈൻ പ്രാദേശിക വാർത്താ പരിപാടി നടത്തുന്നതിടെ ബുധനാഴ്ച തെക്കൻ സംസ്ഥാനമായ ഗുറേറോയുടെ തലസ്ഥാനത്ത് മാരകമായി വെടിയേറ്റ് മരിക്കുകയായിരുന്നു .

Leave A Reply

Your email address will not be published.