Ultimate magazine theme for WordPress.

അബുദാബിയിൽ സംയുക്ത ആരാധന

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ ഈ പ്രവർത്തന വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന ഞായറാഴ്ച (october 13) രാവിലെ 11:30 മുതൽ രണ്ടര വരെ അബുദാബി മുസഫയിൽ നടക്കും. അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും.

പ്രസിഡണ്ട് പാ. എബി എം വർഗീസ്, വൈസ് പ്രസി സണ്ട് പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ബ്രദർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ബ്രദർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.