തിരുവനന്തപുരം : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 31 ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ പുതുവത്സര ആരാധനയും അനുഗ്രഹ പ്രാർത്ഥനയും നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ. അനിൽ ദേവ് ഗാന ശുശ്രൂഷ നയിക്കും.