Ultimate magazine theme for WordPress.

ജവഹർ പുരസ്‌കാരം ഡോ ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസിന്

തിരുവനന്തപുരം : ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ,ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് നൽകുന്ന ജവഹർ പുരസ്ക്കാർ, മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ ഡോ ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസിന് ലഭിച്ചു. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ സെന്ററിൽ തിരുവനന്തപുരം നോർത്ത് എം എൽ എ ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുരസ്‌കാരം കൈമാറി

Sharjah city AG

Comments are closed.