Ultimate magazine theme for WordPress.

ചിക്കാഗോയിൽ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ചിക്കാഗോ : ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ വിസ്കോൺസിനിലുള്ള കെനോഷാ ബൈബിൾ ചർച്ചിൽ (മെയ് 31) മറ്റന്നാൾ മുതൽ ജൂൺ 2 വരെ നടക്കും. ഡോ റ്റിങ്കു തോംസൺ പ്രാർത്ഥിച്ചു ഉൽഘാടനം നിർവഹിക്കും
റവ റോബർട്ട് ജോൺസൻ പ്രസംഗിക്കും. റവ ഡോ മാണി വർഗീസ്, റവ ജിജു ഉമ്മൻ ചിക്കാഗോ, റവ തോമസ് മാമ്മൻ, റവ ജോൺ തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സിൽവർ ജൂബിലി തീം സോങ് ക്വയർ അവതരിപ്പിക്കും. സഭയുടെ ചരിത്രം അടങ്ങിയ സുവനീർ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു എന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Sharjah city AG

Comments are closed.