രാജസ്ഥാൻ : ജെയ്പൂർ ഏബനേസർ ഫെലോഷിപ്പ് സഭയുടെ ആഭിമുഖൃത്തിൽ ഡിസംബർ 19 മുതൽ 21 വരെ ജയ്പൂരിന്റെ വിവിധ ഇടങ്ങളിൽ പോലിസിന്റെ അനുമതിയോടെ ക്രിസ്തുമസിന്റെ ഭാഗമായി സുവിശേഷ ഘോഷണം നടന്നു. കഴിഞ്ഞ 30 വർഷമായി പാ. സാമുവേൽ വർഗീസും കുടുംബവും ഇവിടെ സുവിശേഷ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജെയ്പൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സഭയ്ക്ക് യു പി, രാജസ്ഥാൻ എന്നിവിടെ 20 ലോക്കൽ സഭകൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 7790851187

Comments are closed.