Ultimate magazine theme for WordPress.

ഗാസയിലെ അഭയാര്‍ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം: 100 പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ് : കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100 ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പാലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാഫ റിപ്പോര്‍ട്ട് ചെയ്യുതു. സ്‌കൂളുകളില്‍ ഹമാസ് ഭീകരര്‍ ഉണ്ടെന്നതിന്റെ പേരീലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

Sharjah city AG
Leave A Reply

Your email address will not be published.