കുവൈറ്റ് : ഐ സി പി എഫ് കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രിൽ 10,11 തീയതികളിൽ NECK പ്രേമിസസിൽ രാവിലെ 8 മുതൽ 3 വരെ നടക്കും.4 മുതൽ 18 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം.ജൂനിയേഴ്സ്,ഇന്റർമീഡിയറ്റ്,സീനിയേഴ്സ്,എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകൾ.ഇവാ.ഗിബ്സൺ ജോയ് ,ഫെലിക്സ് ജോൺസൺ എന്നിവർ ക്ലാസ്സുകൾ നയിക്കും
