സ്റ്റുഡന്റ് വിസയിൽ എത്തിയ വിശ്വാസിയായ മലയാളി വിദ്യാർത്ഥി തലച്ചോറിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
യു കെ യിൽ മൂന്ന് മാസം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ വിശ്വാസിയായ മലയാളി വിദ്യാർത്ഥി തലച്ചോറിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ലണ്ടൻ : യു കെ യിൽ മൂന്ന് മാസം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ ലണ്ടന്‍ പെന്റെകോസ്റ്റല്‍ ചർച്ച് സഭയിലെ അംഗം ബ്രദർ ഡേവിഡാണ് (25 വയസ്സ്) തലച്ചോറിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാട്ടില്‍ റാന്നി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രാജസ്ഥാനില്‍ സ്ഥിരതാമസമാണ് ബ്രദർ ഡേവിസിന്റെ കുടുംബം.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ ബ്രദർ ഡേവിഡിനെ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 25 ഞാറാഴ്ച്ച രാത്രി 9.30 മണിക്കാണ് മരണം സ്ഥിരീകരിച്ചത്.
സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Comments are closed.