Ultimate magazine theme for WordPress.

ഐപിസി യു.എ.ഇ റീജിയൻ വാർഷിക കൺവൻഷൻ

 

 

ഷാർജ: ഐ.പി.സി യൂ.എ.ഇ റീജിയൻ കൺവൻഷൻ നവം. 20 – 22 (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിൽ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും.

യൂ.എ.ഇ റീജിയൻ പ്രസിഡണ്ട് റവ ഡോ. വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്യും. ഐ.പി.സി കേരളസ്റ്റേറ്റ് സെക്രട്ടറി പാ.ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രസംഗിക്കും. ഐപിസിയുടെ അജ്മാൻ , എലീം ഷാർജ അബുദാബി എന്നീ സഭകളിലെ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.ഐ.പി.സി യു.എ.ഇ റീജിയൻ എക്സിക്യുട്ടീവ്സിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.

Sharjah city AG