Ultimate magazine theme for WordPress.

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് പരീക്ഷ വിഭാഗം. അധ്യാപക ശില്പശാലക്ക് ഇന്ന് ഐപിസി ഇമ്മാനുവേൽ നെല്ലിക്കുന്നത്ത് സഭയിൽ അനുഗ്രഹീത തുടക്കം

എറണാകുളം മുതൽ വടക്കോട്ടുള്ള മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 60 അധ്യാപകർ ആണ് ഇന്ന് പങ്കെടുത്തത്. പരീക്ഷ സംവിധാനങ്ങളിൽ ഈ വർഷം മുതൽ വരുത്തുന്ന പ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളിച്ചു ചോദ്യപേപ്പറുകൾ തയ്യാറാക്കുക, മൂല്യ നിർണയത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള ക്ലാസുകൾ Dr ദീപാ. M. നെബു, Br ജെയിംസ് ജോർജ് വേങ്ങൂരും നേതൃത്വം കൊടുത്തു. Pr രാജു ആനികാട് ഉൽഘാടനം ചെയ്യിതു ഡയറക്ടർ. Pr ജോസ് തോമസ് ജേക്കബ്, സ്റ്റേറ്റ് സെക്രട്ടറി Pr തോമസ് മാത്യു ചാരുവേലി, ട്രഷറർ Br ഫിന്നി. പി. മാത്യുവും ഡെപ്യൂട്ടി ഡയറക്ടർ സണ്ണി എബ്രഹാംപിറവം, അസോസിയേറ്റ് സെക്രട്ടറി Pr തോമസ് ജോർജ് കട്ടപ്പന Dr സാജൻ c ജേക്കബ്, Pr ജിജി മാമ്മുട്ടിൽ സംബന്ധിച്ചു.മേഖല ഭാരവാഹികളായ Br ജോസ് മിസ്പ, Pr അനിൽ കുര്യൻ, Br. C. ആ. തീമോഥി യും പ്രാദേശിക ക്രമീകരങ്ങൾ ചെയ്യിതു. സ്ഥലം സഭാ Pr. C. I. പത്രോംസ്,. Pr. T. A. തോമസ് വടക്കഞ്ചേരി പ്രാർത്ഥിച്ചു

Sharjah city AG

Comments are closed.