Ultimate magazine theme for WordPress.

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല അദ്ധ്യാപക സമ്മേളനം

കണ്ണൂർ: ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല അദ്ധ്യാപക സമ്മേളനം ഫെബ്രു. 24 ശനിയാഴ്ച രാവിലെ 10 മുതൽ ഐപിസി വെള്ളരിക്കുണ്ട് സഭാഹാളിൽ നടക്കും. ഐപിസി കാസർഗോഡ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ക്ലാസുകൾ നയിക്കും. ‘ആധുനീക കാലഘട്ടത്തിൽ സൺഡേസ്കൂൾ എങ്ങനെ ചലനാത്മമാക്കാം’ എന്നതാണ് വിഷയം. ഭാരവാഹികളായ പാസ്റ്റർമാരായ ജോർജ് മാത്യു, മധുസൂധനൻ പി, മോൻസി ടി.ജെ., ജെയ്‌മോൻ ലൂക്കോസ്, ലിജോമോൻ പി.എസ് എന്നിവർ നേതൃത്വം നൽകും

Sharjah city AG
Leave A Reply

Your email address will not be published.