Ultimate magazine theme for WordPress.

നൂറോമ്മാവിൽ ഐ.പി.സി പുന്നവേലി സെന്റർ കൺവൻഷൻ

നൂറോമ്മാവ് : ഐപിസി പുന്നവേലി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നൂറോമ്മാവ് ഐപിസി ശാലേം ഗ്രൗണ്ടിൽ കൺവൻഷൻ നടക്കും.

പാ. തോമസ് വർഗ്ഗീസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ സി തോമസ്, റവ. ഒ എം രാജുക്കുട്ടി, കെ ജെ തോമസ്, ബാബു ചെറിയാൻ,
സിസ്റ്റർ. ആനി തോമസ് എന്നിവർ പ്രസംഗിക്കും. ഡേവിഡ് ഹാർപ് മ്യൂസിക് മിനിസ്ട്രീസ് വെണ്ണിക്കുളം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG