ഐപിസി കേരളാ സ്‌റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് ഏകദിന ഉപവാസപ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗവുംഇന്ന്
കുമ്പനാട്: ഐപിസി കേരളാ സ്‌റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസപ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗവുംഇന്ന്മെയ് 26ന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ സൂം പ്ലാറ്റഫോമിലുടെ നടക്കും.
പാസ്റ്റര്‍മാരായ ജോണ്‍ റിച്ചാര്‍ഡ്, ബാബു തലവടി, സജി കാനം, മാത്യു കെ. വര്‍ഗീസ്, വര്‍ഗീസ് ബേബി, എം.കെ. സ്‌കറിയ ശുശ്രൂഷകള്‍ക്കും പാസ്റ്റര്‍ ഷാജി ജോണ്‍ കുമ്പനാട് ഗാനശുശ്രൂഷയ്ക്കും നേതൃത്വം നല്‍കും.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ Zoom മീറ്റിംഗിൽ ജോയിൻ ചെയ്യാം
Meeting ID: 231 704 3255
Passcode: DPM
