Ultimate magazine theme for WordPress.

ഐപിസി പവര്‍ വിബിഎസ് കോട്ടയം ജില്ലാ ട്രെയിനിംഗ് ക്യാമ്പ് മാര്‍ച്ച് 14ന്

കോട്ടയം: ഐപിസി പവര്‍ വിബിഎസ് കോട്ടയം ജില്ലാ ട്രെയിനിംഗ് ക്യാമ്പ് മാര്‍ച്ച് 14 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വടവാതൂര്‍ ഐപിസി ഏബനേസര്‍ സഭയില്‍ നടക്കും. പാസ്റ്റര്‍ സുധീര്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഹാപ്പി ജേര്‍ണി എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്‍റ് ജോണ്‍ മാത്യു (9544062015), സെക്രട്ടറി സജി നടുവത്ര (9496262429) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Sharjah city AG
2 Comments
  1. binance code says

    Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.info/zh-TC/register?ref=DCKLL1YD

  2. To mt tài khon binance says

    Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.info/zh-TC/register-person?ref=DCKLL1YD

Leave A Reply

Your email address will not be published.