ഐപിസി പാമ്പാടി സെന്റർ ഭാരവാഹികൾ

0 168

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിലെ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ സാം ദാനിയേൽ (പ്രസിഡന്റ്), പാസ്റ്റർ ഷാജി മർക്കോസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ കെ എ വർഗീസ് (സെക്രട്ടറി), പാസ്റ്റർ ചാക്കോ മാത്യു, ബാബു മാത്യു (ജോയിന്റ് സെക്രട്ടറിമ്മാർ), കെ.എം മാത്യു (ട്രഷറാർ), പി.എം തോമസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.