Ultimate magazine theme for WordPress.

ഐപിസി നെന്മാറ സെന്റർ 2025-26 ഭരണസമിതി

നെന്മാറ : ജനുവരി 30 വ്യാഴാഴ്ച നെന്മാറ ഐപിസി ശാലേം ചർച്ചിൽ കൂടിയ നെന്മാറ സെന്റർ പൊതുയോഗത്തിൽ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി (പ്രസിഡന്റ്) പാ. ജിമ്മി കുര്യാക്കോസ്, (വൈസ് പ്രസിഡന്റ്) പാ. ജോർജ് കുര്യൻ, (സെക്രട്ടറി) പാ. പി പി ജോൺ, (ജോയിൻ സെക്രട്ടറി) ഇവാ. കണ്ണൻ. എസ്, (ട്രഷർ) ബ്രദർ എം കെ മാത്യു, (പ്രയർ കൺവീനർ) ഇവാ. തങ്കരാജ്, (ഇവാഞ്ജലിസം ബോർഡ് കൺവീനർ) പാ. ഒ വി ബാബു, (പി വൈ പി എ പ്രസിഡന്റ്) പാ. കെ ജെ ബിനോയ്, (സൺഡേ സ്കൂൾ സൂപ്രണ്ട്) ഇവാ. റെജി. എം എം, (പബ്ലിസിറ്റി കൺവീനർ) പാ. നാരായണൻകുട്ടി, പാ. പി എക്സ് പോൾ, പാ. വി വി ബേബി, പാ. വിജയൻ സി എന്നിവരെ കമ്മിറ്റി അംഗങ്ങളായും, സ്റ്റേറ്റ് കൗൺസിൽ അംഗം പാ. റെജി പി പ്രത്യേക ക്ഷണിതാവായും, ബ്രദർ ജോൺസൺ സാമുവേൽ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

Sharjah city AG