Ultimate magazine theme for WordPress.

ഐ.പി.സി മുണ്ടക്കയം സെന്റർ പി.വൈ.പി.എ. ഏകദിന സെമിനാർ

മുണ്ടക്കയം: ഐ.പി.സി മുണ്ടക്കയം സെന്റർ പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 24ാം തീയതി രാവിലെ 9:30 മുതൽ 1: പി.എം. വരെ ഐ.പി.സി പാറത്തോട് ഇമ്മാനുവേൽ ഹാളിൽ വച്ച് ഏകദിന സെമിനാർ നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ E.T. കുഞ്ഞുമോൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പാസ്റ്റർ ഫിന്നി ജോസഫ് M.Th ( IBC കുമ്പനാട് )\” സഭയും യുവജനങ്ങളും\” എന്ന തീമിനെ അടിസ്ഥാനമാക്കി ക്ലാസുകൾ എടുക്കുന്നു. സെന്റർPYPA പ്രസിഡന്റ് പാസ്റ്റർ ജോബി ചാക്കോ, സെക്രട്ടറി ബ്രദർ കെബി.കെ. ടോംസ് എന്നിവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.