കോട്ടയം : ഐപിസി കോട്ടയം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 8 മുതൽ 12 വരെ തിരുനക്കര മൈതാനത്ത് ഐപിസി കോട്ടയം കൺവൻഷൻ നടക്കും.
പാ. ഫിലിപ്പ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. പാ. ഷിബു തോമസ്, പാ. കെ. ജെ. തോമസ്, പാ. ഫെയ്ത്‌ത് ബ്ലെസ്സൺ, പാ. ഷാജി എം. പോൾ, പാ. റോയി മാത്യു എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ഹോളി ഹാർപ്സ് ഗോസ്പൽ ബാൻഡ് ഗാന ശുശ്രൂഷ നയിക്കും.

Comments are closed.