Ultimate magazine theme for WordPress.

കട്ടപ്പനയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ

കട്ടപ്പന : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 19 മുതൽ 22 വരെ കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ 3 -മത് ഹൈറേഞ്ച് മേഖല കൺവൻഷൻ നടക്കും.

റവ. വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ മാത്യൂ (അസ്സി. ഓവർസിയർ), പാ. സാംകുട്ടി മാത്യു (കൗൺസിൽ സെക്രട്ടറി) പാ. അനീഷ് ഏലപ്പാറ, പാ. രാജു ആനിക്കാട് (ഐ.പി.സി ജോ.സെക്രട്ടറി), പാ. അനിൽ കൊടിത്തോട്ടം, പാ. ഷൈജു ഞാറയ്ക്കൽ എന്നിവർ പ്രസംഗിക്കും.
ആലപ്പുഴ ഹസായേൽ ഗോസ്‌പൽ ബാൻഡ് ഗാന ശുശ്രുഷ നയിക്കും.

 

Sharjah city AG

Comments are closed.