Ultimate magazine theme for WordPress.

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും.

പാസ്റ്റര്‍ ജോൺ ജോർജ് (പ്രസിഡന്റ്‌, ഐപിസി മലബാർ മേഖല) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ സജി കാനം‌ പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ദീപ ജിയോ, തൃശൂര്‍ നിര്‍വ്വഹിക്കും.

Leave A Reply

Your email address will not be published.