ഐപിസി ഹൈദരാബാദ് ഡിസ്ട്രിക്ട്: പുതിയ പ്രസിഡണ്ട് പാ. സി.എം മാമ്മൻ സെക്രട്ടറി പാ. ലിവിങ്ങ്സ്റ്റൺ വി രാജു
ഹൈദരാബാദ് : ഐപിസി ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്കിൻ്റെ പുതിയ പ്രസിഡണ്ടായി പാ. സി.എം മാമ്മനെയും സെക്രട്ടറിയായി പാ. ലിവിങ്ങ്സ്റ്റൺ വി രാജുവിനെയും ട്രഷററായി ബ്രദ. ബെന്നി ചാക്കോയെയും തെരെഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: പാസ്റ്റർ കെ സണ്ണി വൈസ് പ്രസിഡണ്ട്, ജോയിൻ്റ് സെക്രട്ടറി ബ്രദ.ബിജോയ് ജോക്കബ്, കമ്മറ്റി അംഗങ്ങൾ: പാ. കെ ജെ ബിജു, പാ. പി. ജെ ബിജു മോൻ, ബ്രദ. ജോർജ്ജ് വർഗ്ഗീസ്, ബ്രദ. ബിനു റ്റി മാത്യു, ബ്രദ. സജി സാമുവേൽ, പിവൈപിഎ പ്രസിഡണ്ട് പാ. ബാബു രാജൻ, ഓഡിറ്റർ ബ്രദ. ജെറാൾഡ് റ്റി ഈപ്പൻ.
ഫിലദെൽഫിയ സഭാ ഹോളിൽ നടന്ന ജനറൽ ബോഡിയിലായിരുന്നു തെരെഞ്ഞെടുപ്പ്. 2024മുതൽ 2026 വരെയാണ് ഭരണ സമിതിയുടെ കാലാവധി.
