തേക്കിന്‍കാട്: തേക്കിന്‍കാട് ജംഗ്ഷന് അടുത്തുള്ള ചെങ്കുളം സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ മെയ് 16,17,18 എന്നീ തീയതികളിൽ ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ കൺവെൻഷൻ നടത്തുന്നു. പാസ്റ്റര്‍ ഡി ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ്,പാസ്റ്റർ സജു ചാത്തന്നൂര്‍,പാസ്റ്റർ ലൗസന്‍ ഐസക് എന്നിവർ വചനം പ്രസംഗിക്കും.ഹെവന്‍ലി ബീറ്റ്സ്, കൊട്ടാരക്കര വർഷിപ് ചെയ്യുന്നു.

Comments are closed.