Official Website

ഐ.പി.സി ബാംഗ്ലൂർ സെന്റർ- വൺ : 7 ദിവസ ഉപവാസ് പ്രാർത്ഥന ഇന്ന് മുതൽ

0 265

നവ 23: ബെംഗളുരു : ഐ.പി.സി ബാംഗ്ലൂർ സെന്റർ- വൺ ആഭിമുഖ്യത്തിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നവംബർ 23 ഇന്ന് മുതൽ 29 വരെ ഓൺലൈൻ സൂമിലൂടെ നടക്കും . കർണാടക ഐ പി സി സെക്രട്ടറിയും സെന്റർ വൺ ഡിസ്ട്രിക്ട് പാസ്റ്ററുമായ ഡോ . പാസ്റ്റർ വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും .

പാസ്റ്റർ ടി.എസ് മാത്യുസ് , സിസ്റ്റർ സൂസൻ തോമസ് ബഹറിൻ , പാസ്റ്റർമാരായ കെ.എസ് എബ്രഹാം , ജോൺസൻ കുണ്ടറ , വർഗീസ് എബ്രഹാം , തോമസ് ഫിലിപ്പ് , അലക്സ് ജോൺ എന്നിവർ പ്രസംഗിക്കും .

സൂം ഐഡി : 414891 4194 പാസ്സ്വേഡ് : 327308

Comments
Loading...
%d bloggers like this: