പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഇനി ചോളത്തില്‍ നിന്നും ക്യാരിബാഗുകള്‍
വയനാട്:പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഇനി ചോളത്തില്‍ നിന്നും ക്യാരിബാഗുകള്‍ നിർമിക്കുന്നു വായനാട്ടുകാർ. എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. കാണുമ്പോള്‍ പ്ലാസ്റ്റിക് പോലെ തോന്നുന്ന ഇവ എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. കത്തിച്ചുകഴിഞ്ഞാല്‍ ഇവ ചാരമായിമാറുകയും ചെയ്യും. വയനാട് നടവയലിലുള്ള നീരജ് ഡേവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
