Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് ഇന്ത്യ എവരി ഹോം ക്രൂസേഡ് ഡയമണ്ട് ജൂബിലി സ്തോത്ര ശുശ്രൂഷ

പാറോട്ടുകോണം : ഇന്ത്യ എവരി ഹോം ക്രൂസേഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22 ന് പാറോട്ടുകോണം തിലക് നഗർ ലൈഫ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ ഡയമണ്ട് ജൂബിലി സ്തോത്ര ശുശ്രൂഷ നടക്കും. ഇവാ. സാജു ജോൺ മാത്യു പ്രസംഗിക്കും. റോയ് വില്യം ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.