നിത്യതയിൽ
നിലമ്പൂർ:ചർച്ച ഓഫ് ക്രൈസ്റ്റ് നിലമ്പൂർ സെന്റർ സെക്രട്ടറിയും പാത്തിപ്പാറ കോലേത്ത് വീട്ടിൽ കെ. എസ്. നൈനാന്റെ (റിട്ട : സബ്.ഇൻസ്പെക്ടർ) ഭാര്യയുമായ ഗ്രേസി നൈനാൻ ഇന്നു പകൽ 10 മണിക്ക് നിര്യാതയായി. കൂടാരത്തിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ ഏപ്രിൽ 4 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പാത്തിപ്പാറയിലുള്ള കോലേത്തു ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് പുല്ലഞ്ചേരി ചർച്ച ഓഫ് ക്രൈസ്റ്റ് സഭയുടെ സെമിത്തേരിയിൽ 12 മണിക്ക് മൃതദേഹം സംസ്കരിക്കുകയും ചെയ്യും.
മക്കൾ. സന്തോഷ് കെ. നൈനാൻ (സൗദി), ഷൈനി (ബാംഗ്ലൂർ)പരേതനായ കൊച്ചുമോൻ.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും .

Your article helped me a lot, is there any more related content? Thanks! https://accounts.binance.com/it/register-person?ref=P9L9FQKY
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/ka-GE/register?ref=ILE8IH9H