Ultimate magazine theme for WordPress.

ഐ.പി.സി ശാസ്താംകോട്ട സെൻ്റർ കൺവൻഷൻ 2023

കൊല്ലം: ഐ.പി.സി ശാസ്താംകോട്ട സെൻ്റർ കൺവൻഷൻ 2023 ഏപ്രിൽ 14 മുതൽ 16 വരെ കൊല്ലം ചിന്നക്കട സി.എസ്.എ കൺവൻഷൻ സെൻ്ററിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പി.എം തോമസ് ഉത്ഘാടനം ചെയ്യും.പാസ്റ്റർ ജിനു തങ്കച്ചൻ ( കുമളി ), പാസ്റ്റർഡാനിയേൽ കൊന്ന നിൽക്കുന്നതിൽ (IPC കേരള സ്റ്റേറ്റ് സെക്രട്ടറി) പാസ്റ്റർ പി.സി ചെറിയാൻ (റാന്നി) എന്നിവർ ദൈവവചനം സംസാരിക്കും ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

1 Comment
  1. binance prijava says

    Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave A Reply

Your email address will not be published.