Ultimate magazine theme for WordPress.

നിത്യതയിൽ

യുകെയിലെ നോർവിച്ചിൽ നേഴ്സായി ജോലി ചെയ്തിരുന്ന അനു (29) നിര്യാതയായി. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ബിജുവാണ് ഭർത്താവ്. നേഴ്സാണ്ഇരുവരും ഈയിടെയാണ് യുകെയിലെത്തിയത്. 2 വയസ്സുള്ള എഡിൻ മകനാണ്.

Leave A Reply

Your email address will not be published.