നിത്യതയിൽ
വാർത്ത പാസ്റ്റർ ഷിബുജോൺ അടൂർ
ചെങ്കുളം ശാരോൻ സഭാംഗവും, സൗദി അറേബ്യയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിന് നേതൃത്വം വഹിക്കുന്ന പാസ്റ്റർ സി.ബി. സാബു വിന്റെ വല്യമ്മച്ചിയുമായ, മേക്കോണത്ത് എം.സി.പി. ഹൗസിൽ ചേച്ചമ്മ (98) നിത്യതയിൽ പ്രവേശിച്ചു. ശവസംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച (03-03-2023) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 മണിയ്ക്ക് ശാരോൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതായിരിക്കും.

Comments are closed.