Official Website

നിത്യതയിൽ

0 102

അടൂർ : ഏഴംകുളം ചെറുവള്ളി മൂലയിൽ ഫിലിപ്പോസ് യോഹന്നാന്റെ സഹധർമണി കുഞ്ഞമ്മ യോഹന്നാൻ- (91) ഒക്കലഹോമയിൽ നിര്യാതയായി. അമേരിക്കയിൽ ഐപിസി യിലെ സിനിയർ ശുശ്രുഷകൻ പാസ്റ്റർ തോമസ് വി. കോശിയുടെ ഭാര്യ മാതാവാണ്.
മക്കൾ : ഏലിയാമ്മ തോമസ് – പാസ്റ്റർ തോമസ് വി. കോശി(ഫ്ളോറിഡ), പി വൈ ഫിലിപ്പ് -ജോളി (ഒക്കലഹോമ),ശാന്തമ്മ മാത്യു – മാത്യു ഒഴിമണ്ണിൽ (കോന്നി), സി വൈ ജോസ് -മിനി (റാസ് അൽ ഖൈമ ,UAE),
ജോൺ തോമസ് – ഷേർലി (ഡാളസ് )

Comments
Loading...
%d bloggers like this: