നിത്യതയിൽ
ബെംഗളൂരു: ഐ.പി.സി ഹൊറമാവ് ബഥേൽ വേർഷിപ്പ് സെൻറർ സഭാംഗം ലിംഗരാജപുരം ഓയിൽ മിൽ റോഡ് ബഥേൽ വീട്ടിൽ പരേതനായ പാസ്റ്റർ എം.ജെ.ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (89) നിര്യാതയായി .സംസ്കാരം പിന്നീട്. പരേത കല്ലിശ്ശേരി പാറേൽ ചെരുവളളത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺസൻ, റോയി, റിനു.
