നിത്യതയിൽ
കവന്‍ട്രി : അങ്കമാലി കറുകുറ്റി സ്വദേശിയായ ജിജോ ജോസ് (45) നിര്യതനായി . ക്യാൻസർ നു ചികിസ്തസയിൽ ആയിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം രോഗ നില വഷളായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു . കിഡ്നി അടക്കമുള്ള ആന്തരിക അവയവ പ്രവര്‍ത്തനം നിലച്ചിരുന്നു. മൂന്ന് മാസം മുന്‍പാണ് ജിജോ ജോസ് ഭാര്യയുടെ ജോലി സ്ഥലമായ ബാംഗോറില്‍ എത്തിയത്. ഇവർക്ക് മുന്ന് മക്കൾ ആണ് .
