നിത്യതയിൽ
വാഴൂര്‍:നെടുമാവ് ക്രിസ്റ്റ്യന്‍ഫെലോഷിപ്പ് ചര്‍ച്ച് പാസ്റ്റര്‍ ബിജു ഏബ്രഹാമിന്റെ മാതാവ് ചങ്ങനാശേരി തൃക്കൊടിത്താനം കോച്ചേരില്‍ മണികണ്ഠവയലില്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (82) നിര്യാതയായി. മൃതദേഹം ഇന്ന് വൈകിട്ട് 5:30ന് നെടുമാവ് ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ കൊണ്ടുവരികയും തുടര്‍ന്ന് നാളെ രാവിലെ തൃക്കൊടിത്താനത്തുള്ള സ്വഭവനത്തേലേക്ക് കൊണ്ടുപോകുകയും ചെയ്യും. സംസ്‌കാരം നാളെ ഒരു മണിക്ക് പായിപ്പാട് പാമല കര്‍മ്മേല്‍ ഫുള്‍ഗോസ്പല്‍ ചര്‍ച്ച്‌സെമിത്തേരിയില്‍.