നിത്യതയിൽ

0 113

തൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി (82) നിര്യതനായി.
ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ മത്തായി പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: പാസ്റ്റർ സാബു മത്തായി , സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ് ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു. മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി സാം (ഹൈസ്കൂൾ അദ്ധ്യാപിക, പാസ്റ്റർ ഷിബു ഫിലിപ്പ് ( പാസ്റ്റർ, ഐ പി സി കൊറ്റനാട് )

Leave A Reply

Your email address will not be published.