ഷാർജയിൽ ഇമ്പാക്റ്റ് സീരിസ് വൺ ChristianNews On Jan 4, 2024 70 ഷാർജ: ഇന്റർ കൊളിജിയറ്റ് പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജനു. 6 ശനിയാഴ്ച രാവിലെ പത്തിന് ഷാർജ വർഷിപ് സെന്ററിൽ ഇമ്പാക്റ്റ് സീരിസ് 1 സെമിനാർ ആരംഭിക്കും. ഇവാ. സഖറിയ വർഗീസ് ജോൺ ക്ലാസുകൾ നയിക്കും 70 Share