Ultimate magazine theme for WordPress.

നിത്യതയിൽ

ഭോപ്പാൽ: ദി ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റ് റവ.ഡോ. എം എസ് സ്‌കറിയ (88)നിത്യതയിൽ പ്രവേശിച്ചു. പരേതനായ മടപ്പള്ളിൽ സ്‌കറിയ (വരിയപുരം), പരേതനായ തോമസ് സ്‌കറിയ, പരേതനായ റവ. ഡോ. പി.എസ്. സാമുവൽ (റായ്പൂർ), പരേതനായ റവ. എം.എസ്. ജോൺ (വാരിയാപുരം യോനച്ചൻ)
എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം പിന്നീട്.

Sharjah city AG

Comments are closed.