കാനഡയിൽ മലയാള ആരാധന ഒരുക്കി ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിസ്
പഠനത്തിനും ജോലിക്കുമായി കാനഡയിൽ എത്തുന്നവർക്ക് മലയാളം ആരാധനയിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിസ് (ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ച്) 15820 131 Ave NW ,Edmonton Alberta കാനഡ . എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതൽ 11 .30 വരെ മലയാളം / ഇംഗ്ലീഷ് ആരാധനകൾ നടത്തപ്പെടുന്നു . സൺഡേ സ്കൂൾ , യൂത്ത് മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, കോട്ടേജ് മീറ്റിംഗ് , മദ്ധ്യസ്ഥ പ്രാർത്ഥന, ചെയിൻ പ്രയർ , ഉപവാസ പ്രാർത്ഥന , ബൈബിൾ സ്റ്റഡി എന്നിവയും സഭയിൽ നടത്തപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് + 1 780 -938 -4851 പാസ്റ്റർ ജോഷ്വ ജോൺ ,E-mail : pastor@ egaedmonton.org ,www.egaedmonton.org
