Ultimate magazine theme for WordPress.

ILBC യൂറോപ്പിലെ ഓൺലൈൻ വേദപഠനശാലയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന്

ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ യൂറോപ്യൻ കോണ്ടിനെന്റിലെ ഓൺലൈൻ വേദപഠനശാലയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് ഫെബ്രുവരി 26 ന് വൈകിട്ട് 5 ന് (ഇന്ത്യൻ സമയം രാത്രി 10.30 ന്) സൂമിലുടെ നടക്കും.
IATA ഇന്റർനാഷണൽ ഡയറക്ടർ ഡോ സ്റ്റാലിൻ കെ തോമസ് ഉദ്ഘാടനം ചെയ്യുന്നു യോഗത്തിൽ ILBC ഇന്റർനാഷണൽ ഓർഗനൈസർ പാസ്‌റ്റർ ബിജുമോൻ കെ പി അദ്ധ്യക്ഷത വഹിക്കും. ഇവാ ഫ്ലെവിൻ ഐസക് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
B.Th & M.Div (മലയാളം / ഇംഗ്ലീഷ്) ക്ലാസ്സുകൾ ഏപ്രിൽ ആരംഭിക്കും.

Sharjah city AG