Ultimate magazine theme for WordPress.

ബഹ്റിൻ ഏ ജി സഭാശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി മേഴ്‌സി ജോയി നിത്യതയിൽ

ബഹറിൻ എ. ജി. സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോയി നിത്യതയിൽ ചേർക്കപ്പെട്ടു. രോഗം ഗുരുതരമായി വളരെ അത്യാസന്ന നിലയിൽ ബാംഗ്ലൂറിലെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.. കൂടുതൽ വിവരങ്ങൾ പിന്നാലെ.

Sharjah city AG
2 Comments
  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

  2. binance register says

    Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

Leave A Reply

Your email address will not be published.